April 14, 2015
ഗുജറാത്ത് തീരത്ത് വന്‍ലഹരിവേട്ട; 1800 കോടി രൂപയുടെ മയക്കുമരുന്ന് പിടികൂടി, കടത്തുകാര്‍ രക്ഷപ്പെട്ടു
അഹമ്മദാബാദ്:: ഗുജറാത്ത് തീരത്തിനടുത്തുള്ള അന്താരാഷ്ട്ര സമുദ്ര അതിര്‍ത്തി രേഖയില്‍ (IMBL) നിന്ന് 1800 കോടി രൂപ വിലമതിക്കുന്ന 300 കിലോഗ്രാം ലഹരി മരുന്ന് അധികൃതര്‍ പിടിച്ചെടുത്തു. കഴിഞ്ഞ ദിവസം രാത്രിയില്‍ ഗുജറാത്ത് എടിഎസുമായി ചേര്‍ന്ന് ഇന്ത്യൻ കോസ്റ്റ് ഗാര്‍ഡ് (ICG) നടത്തിയ ഓപ്പറേഷന്റെ ഫലമായാണ് ഈ നടപടി
Nov 16, 2024
ഗുജറാത്ത് തീരത്ത് പിടിച്ചത് 1400 കോടി രൂപ വിലമതിക്കുന്ന 700 കിലോ മയക്കുമരുന്ന്
ഗുജറാത്ത് തീരത്ത് നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയും നാവികസേനയും ഗുജറാത്ത് പോലീസിലെ ഭീകരവിരുദ്ധ സ്‌ക്വാഡും (എ.ടി.എസ്.) നടത്തിയ സംയുക്ത തിരച്ചിലില്‍ 700 കിലോഗ്രാം മയക്കുമരുന്ന് (മെത്താംഫെറ്റാമൈന്‍) പിടിച്ചെടുത്തു
No comments:
Post a Comment