26 Oct 2024
കത്ത് പുറത്തുവിട്ട് സന്ദീപ് വാര്യർ;'പാലക്കാട് മുൻസിപ്പാലിറ്റി CPM ഭരിച്ചത് BJP പിന്തുണയോടെ'?
പാലക്കാട്: 1991-ൽ പാലക്കാട് മുൻസിപ്പൽ ചെയർമാൻ എം.എസ് ഗോപാലകൃഷ്ണൻ ബിജെപി ജില്ലാ അധ്യക്ഷന് പിന്തുണ അഭ്യർഥിച്ച് അയച്ച കത്ത് പുറത്തുവിട്ട് സന്ദീപ് വാര്യർ. മാതൃഭൂമി ന്യൂസ് സൂപ്പർ പ്രൈം ടൈം ചർച്ചയിൽ സിപിഎം നേതാവ് നിതിൻ കണിച്ചേരിക്കുള്ള മറുപടിയായാണ് കത്ത് പുറത്തുവിട്ടത്
4 Oct 2024
അവിശ്വാസപ്രമേയം ബി.ജെ.പി. പിന്തുണച്ചു; വെമ്പായം പഞ്ചായത്തില്‍ എല്‍.ഡി.എഫ് അധികാരത്തില്‍
വെമ്പായം: തിരുവനന്തപുരം വെമ്പായം ഗ്രാമപഞ്ചായത്തില്‍ എല്‍.ഡി.എഫ്. കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിന് ബിജെപിയുടെ പിന്തുണ. അവിശ്വാസം വിജയിച്ചതോടെ യുഡിഎഫിന് ഭരണം നഷ്ടമായി
No comments:
Post a Comment