16 Oct 2024
മോസ്കിൽ കയറി ജയ് ശ്രീറാം വിളിച്ച സംഭവം: കേസ് നിലനിൽക്കില്ലെന്ന് കര്‍ണാടക ഹൈക്കോടതി
ബെംഗളൂരു: മോസ്കിൽ (മുസ്ലീം പള്ളി) കയറി ജയ് ശ്രീറാം മുഴക്കുന്നത് മത വികാരം വ്രണപ്പെടുത്തില്ലെന്ന് കര്‍ണാടക ഹൈക്കോടതി. ദക്ഷിണ കന്നഡയിലെ കഡബ പോലീസ് സ്റ്റേഷന്‍ പരിധിയിലെ മോസ്കിൽ അതിക്രമിച്ചു കയറി ജയ് ശ്രീറാം മുദ്രാവാക്യം വിളിച്ച കീര്‍ത്തന്‍ കുമാര്‍, സച്ചിന്‍ കുമാര്‍ എന്നിവര്‍ക്കെതിരായ കേസ് റദ്ദാക്കിയാണ് ജസ്റ്റിസ് എം നാഗപ്രസന്നയുടെ ഉത്തരവ്
No comments:
Post a Comment