08-Oct-2024
എരുമേലിയിൽ കുറി തൊടുന്നതിനു പണപ്പിരിവ്; നടപടിയെടുക്കാൻ ദേവസ്വം ബോർഡിനോട് ഹൈക്കോടതി
കൊച്ചി ∙ ശബരിമല ഭക്തർക്ക് എരുമേലിയിൽ കുറി തൊടുന്നതിനു പണപ്പിരിവ് നടത്താനുള്ള നീക്കത്തിനെതിരെ നടപടിയെടുക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡിന് ഹൈക്കോടതിയുടെ നിർദേശം. ബോർഡിനു കീഴിലുള്ള ഒരു ക്ഷേത്രത്തിലും തീർഥാടകർ ചൂഷണത്തിന് ഇരയാകുന്നില്ലെന്ന് ഉറപ്പു വരുത്തണമെന്നും ജസ്റ്റിസുമാരായ അനിൽ കെ.നരേന്ദ്രൻ, പി.ജി.അജിത് കുമാർ എന്നിവരുൾപ്പെട്ട ബെഞ്ച് വ്യക്തമാക്കി. കുറി തൊടുന്നതിനു പണം ഈടാക്കാൻ കരാർ നൽകിയ ബോർഡിന്റെ നടപടിക്കെതിരെ എരുമേലി സ്വദേശികളായ ഭക്തർ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു
03-Oct-2024
എരുമേലിയിലെ പൊട്ടുകുത്തൽ ഒഴിവാക്കും; ഫീസ് ഈടാക്കാൻ നൽകിയ കരാറുകൾ റദ്ദാക്കും
https://www.mathrubhumi.com/news/kerala/erumeli-pottukuthal-will-be-stopped-contracts-for-collecting-fee-for-kuri-will-be-cancelled-1.9954450
1-Oct-2024
കുറി തൊടാന്‍ 10 രൂപ; എരുമേലിയിൽ അയ്യപ്പഭക്തർക്ക് കുറിതൊടാൻ ഫീസ് ഏർപ്പെടുത്തി ദേവസ്വം ബോര്‍ഡ്
എരുമേലി: ഇക്കുറി തീർഥാടനകാലത്ത് എരുമേലിയിലെത്തുന്ന അയ്യപ്പഭക്തർക്ക് പേട്ടതുള്ളിയശേഷം കുളികഴിഞ്ഞാൽ കുറി തൊടുന്നതിനും പണം നൽകണം. ആദ്യമായി തിരുവിതാംകൂർ ദേവസ്വം ബോർഡ് ഇതിന് കരാർ നൽകിയിരിക്കുകയാണ്
https://www.mathrubhumi.com/news/kerala/fee-imposed-on-sabarimala-ayyappa-devotees-at-erumeli-for-puttin-on-kuri-1.9948347
No comments:
Post a Comment